Maneka Gandhi

National Desk 6 months ago
National

ഇസ്‌കോണിനെതിരായ ആരോപണം; മേനകാ ഗാന്ധിക്ക് നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്

സംഘടനയ്‌ക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് മേനകാ ഗാന്ധിക്കെതിരെ നൂറുകോടി രൂപയുടെ മാനനഷ്ട നോട്ടീസ് നല്‍കിയതായി ഇസ്‌കോണ്‍ കൊല്‍ക്കത്ത വൈസ് പ്രസിഡന്റ് രാധാരാമന്‍ ദാസ് അറിയിച്ചു.

More
More
National Desk 7 months ago
National

കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു; ഗുരുതര ആരോപണവുമായി മേനകാ ഗാന്ധി

രാജ്യത്തെ ഏറ്റവും വലിയ ചതിയന്മാരാണ് ഇസ്‌കോണ്‍. അവര്‍ ഗോശാലകള്‍ നിര്‍മ്മിക്കുന്നു. ഗോക്കളെ പരിപാലിക്കുന്നുവെന്ന് അവകാശപ്പെട്ട് അതിന്റെ പേരില്‍ സ്ഥലങ്ങളുള്‍പ്പെടെ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു.

More
More
National Desk 1 year ago
National

കരടിയെ വെടിവയ്ക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം- മേനകാ ഗാന്ധി

കോഴിയെ പിടിക്കാനുളള ശ്രമത്തിനിടെയാണ് വെളളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിലേക്ക് കരടി വീണത്. മയക്കുവെടി വച്ച് കരടിയെ പിടികൂടി പുറത്തെത്തിച്ച് കൂട്ടിലാക്കി വനമേഖലയില്‍ തുറന്നുവിടാനായിരുന്നു വനംവകുപ്പ് ശ്രമിച്ചത്

More
More
National Desk 1 year ago
National

കേരളീയര്‍ക്ക് പന്നിയെയും കാട്ടുപന്നിയെയും തിരിച്ചറിയില്ല, കാട്ടുപന്നിക്കഥ കെട്ടിച്ചമത് - മേനകാ ഗാന്ധി

കേരളത്തിലെ ആളുകള്‍ക്ക് കാട്ടുപന്നിയെയും വളര്‍ത്തു പന്നിയെയും തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നാണ് തോന്നുന്നത്. പന്നി ഫാമുകള്‍ ധാരാളമുള്ള കേരളത്തില്‍ കാടിന്‍റെ ഓരത്തേക്ക് പോകുന്ന ഫാമിലെ പന്നികളെയാണ് കാട്ടുപന്നികളായി തെറ്റിദ്ധരിക്കുന്നത്

More
More
Web Desk 3 years ago
Keralam

ആന ചെരിയൽ: വർ​ഗീയ പ്രചാരണത്തിന് കളമൊരുക്കാൻ ശ്രമമെന്ന് കോടിയേരി

ബോധപൂർവം ഒരു പ്രത്യേക വിഭാ​ഗത്തെ ലക്ഷ്യമാക്കിയാണ് സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്ന് മേനകാ ​ഗാന്ധി പ്രചരിപ്പിച്ചത്

More
More
News Desk 3 years ago
Politics

'കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ': വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഡോക്​ടറുടെ കുറിപ്പ്

ബി.ജെ.പി നേതാവ് മനേക ഗാന്ധി അടക്കമുള്ളവർ മലപ്പുറത്തിനെതിരായ പ്രചാരണം ഏറ്റുപിടിച്ചതോടെ വിഷയം ദേശീയ തലത്തിലും ചർച്ചയായി. ഇതിനെതിരെ സിനിമാ മേഖലയില്‍നിന്നടക്കം നിരവധിപേര്‍ രംഗത്തെത്തിയിരുന്നു

More
More
News Desk 3 years ago
National

ജില്ലയെ ലക്ഷ്യം വച്ച് വിദ്വേഷമുണ്ടാക്കുന്നവരോട് ലജ്ജ തോന്നുന്നു: പാർവതി തിരുവോത്ത്

പാലക്കാട് ഗർഭിണിയായ ആന സ്ഫോടകവസ്ഥു നിറച്ച പൈനാപ്പിൾ ഭക്ഷിച്ച് ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ ട്വീറ്റുമായി മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി രം​ഗ​ത്ത് വന്നിരുന്നു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More